mamankam unni mukundan's entry is in trouble
എണ്ണിയാലൊടുങ്ങാത്തത്ര സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. . ലിസ്റ്റെടുത്താല്‍ തീരാത്തത്ര സിനിമകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് അദ്ദേഹത്തെ ആകര്‍ഷിക്കുന്ന ഘടകം. ചരിത്ര കഥാപാത്രങ്ങളേയും ഇതിഹാസ പുരുഷന്‍മാരേയും അവതരിപ്പിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ് താരം. മാമാങ്ക പശ്ചാത്തലത്തിലൊരുക്കുന്ന സജീവ് പിള്ളയുടെ സിനിമയില്‍ നായകനായെത്തുന്നതും അദ്ദേഹമാണ്. കാവ്യ ഫിലിംസിന്‍രെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.